SignIn
Kerala Kaumudi Online
Tuesday, 16 April 2024 3.44 PM IST

കലാകാരന്മാർക്ക് സഹായം

lions

ആലപ്പുഴ : കൊവിഡ് മഹാമാരിമൂലം കഷ്ടത അനുഭവിക്കുന്ന കലാകാരന്മാർക്ക് ലയൺസ് ക്ലബ്ബ് ഓഫ് ആലപ്പി സൗത്തിന്റെ സഹായഹസ്തം. ലയൺസ് ക്ലബ്ബ് ഒഫ് ആലപ്പി സൗത്തിന്റെ പ്രസിഡന്റ് അനിൽകുമാർ എം.ബി ക്ലബ്ബിന്റെ സാമ്പത്തിക സഹായം സിംഗിംഗ് ആർട്ടിസ്റ്റ് അസോസിയേഷൻ പ്രസിഡന്റ് ജ്യോതിക്കുട്ടന് കൈമാറി. ലയൺസ് ക്ലബ്ബിന്റെ റീജിയൻ ചെയർമാൻ പ്രൊഫ. പ്രിയകുമാർ ടി.എൻ, ഡയറക്ടർ ബോർഡംഗം ക്യാപ്റ്റൻ വിജയരാജൻ എം.പി, ആർട്ടിസ്റ്റ് അസോസിയേഷൻ സെക്രട്ടറി ജോൺ തോമസ്, സംസ്ഥാന സമിതി അംഗം സ്മിത ബിജു എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.