ആലപ്പുഴ: അഷ്ടമി രോഹിണിക്ക് ശേഷം കടലിൽ അനുഭവപ്പെട്ട അപ്രതീക്ഷമായ വേലിയേറ്റമാണ് വഞ്ചി മറിയാൻ ഇടയാക്കിയത്. അഴീക്കൽ പൊഴിമുഖത്ത് വലനീട്ടി തിരികെ വലിക്കുന്നതിനിടെ ശക്തമായ തിരയിൽ വള്ളം മറിയുകയായിരുന്നു. മൂന്ന് പേർ വലയിൽ കുടുങ്ങിയും ഒരാൾ വള്ളത്തിന് അടിയിൽപ്പെട്ടുമാണ് മരിച്ചത്. സമീപത്ത് മത്സ്യബന്ധനം നടത്തിയ തൊഴിലാളികൾ കടലിൽ വീണവരെ രക്ഷിക്കാൻ ശ്രമിച്ചു. കരയോട് ചേർന്ന ഭാഗമായതിനാൽ ചില തൊഴിലാളികൾ നീന്തി കരയിൽ കയറി. മത്സ്യബന്ധന വള്ളങ്ങളിലാണ് മൃതദേഹങ്ങൾ കരയ്ക്ക് എത്തിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |