ആലപ്പുഴ : സർക്കാരിന്റെ 100 ദിന കർമ്മപരിപാടികളുടെ ഭാഗമായി ജില്ലയിൽ 105 പട്ടയങ്ങൾ വിതരണം ചെയ്യും. 1964 ലെ ഭൂമി പതിവ് ചട്ടങ്ങൾ പ്രകാരം അനുവദിച്ച 27 പട്ടയങ്ങളും 1995 ലെ മുനിസിപ്പൽ ഭൂമി പതിവ് ചട്ടങ്ങൾ പ്രകാരം അനുവദിച്ച 20 പട്ടയങ്ങളും 31 ലാൻഡ് ട്രിബ്യൂണൽ പട്ടയങ്ങളും ഒരു മിച്ചഭൂമി പട്ടയവും 26 ദേവസ്വം പട്ടയങ്ങളുമാണ് വിതരണം ചെയ്യുക. ദേവസ്വം പട്ടയം ഒഴികെ ചേർത്തല താലൂക്കിൽ 12ഉം കുട്ടനാട്ടിൽ 4 ഉം കാർത്തികപ്പള്ളിയിൽ 22 ഉം മാവേലിക്കരയിൽ 10 ഉം ചെങ്ങന്നൂരിൽ 11 ഉം അമ്പലപ്പുഴയിൽ 20ഉം പട്ടയങ്ങളാണ് വിതരണം ചെയ്യുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |