ആലപ്പുഴ: ഐ.എച്ച്.ആർ.ഡിയുടെ കോളജ് ഒഫ് അപ്ലൈഡ് സയൻസ് കാർത്തികപ്പള്ളിയിലെ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (പി.ജി.ഡി.സി.എ.), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ.), ഡാറ്റാ എൻട്രി ടെക്നിക്സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഡി.ഡി.ടി.ഒ.എ.), ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് (ഡി.എൽ.എസ്.എം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (സി.സി.എൽ.ഐ.എസ്), ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (ഡി.സി.എഫ്.എ), യു.ജി.സി നെറ്റ് കോച്ചിംഗ്, പൈത്തൻ പ്രോഗ്രാമിംഗ്, ടാലി ഇ.ആർ.പി-ഒൻപത് പരിശീലന പരിപാടി, സോഫ്ട് വെയർ ഡവലപ്പ്മെന്റ്, മലയാളം കമ്പ്യൂട്ടിംഗ്, മത്സര പരീക്ഷകൾക്കുള്ള പരിശീലനം, കരിയർ ഓറിയന്റേഷൻ വിത്ത് ഇന്റട്രേറ്റഡ് പേർസണാലിറ്റി ഡെവലപ്പ്മെന്റ് എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഫോൺ: 0479 2485370.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |