SignIn
Kerala Kaumudi Online
Thursday, 25 April 2024 5.10 AM IST

നഴ്‌സ് താത്കാലിക ഒഴിവ്

burse

ആലപ്പുഴ: ജില്ലാ മെഡിക്കൽ ഓഫീസിന്റെ (ഹോമിയോ) അധികാര പരിധിയിലുള്ള സ്ഥാപനങ്ങളിൽ നഴ്‌സ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയോഗിക്കുന്നതിന് കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു. നേരിട്ട് ഹാജരാകാൻ താത്പര്യമുള്ള ജി.എൻ.എം കോഴ്‌സ് പാസായവർ അസൽ രേഖകളും തിരിച്ചറിയൽ/ആധാർ കാർഡും പകർപ്പും സഹിതം ആലപ്പുഴ ഇരുമ്പ് പാലത്തിന് കിഴക്കുള്ള കോഴിക്കൂട്ടുങ്കൽ ബിൽഡിംഗിലെ ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസിൽ 10ന് രാവിലെ 11ന് നേരിട്ടെത്തണം. ഓൺലൈനായി പങ്കെടുക്കുന്നവർ ഇ-മെയിൽ ഐഡി, വാട്ട്‌സ് ആപ്പ് നമ്പർ എന്നിവ ഉൾപ്പെടുത്തി വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ ഇന്ന് വൈകിട്ട് അഞ്ചിനകം dmohomoeoalp@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കണം. പ്രായപരിധി 45 വയസ്. ഫോൺ: 0477 2262609.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.