SignIn
Kerala Kaumudi Online
Saturday, 20 April 2024 12.52 AM IST

അതീവ നിയന്ത്രണ മേഖലയിൽ കർശന നിയന്ത്രണം

containment

ആലപ്പുഴ: ജില്ലയിലെ നഗരസഭകളിലെയും ഗ്രാമപഞ്ചായത്തുകളിലെയും കൊവിഡ് രോഗികളുടെ എണ്ണവും ജനസംഖ്യയും തമ്മിലുള്ള അനുപാതം എട്ടിന് മുകളിൽ വരുന്ന പ്രദേശങ്ങൾ അതീവനിയന്ത്രണ മേഖലകളാക്കി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ എ. അലക്സാണ്ടർ ഉത്തരവായി. 18 വരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

നഗരസഭ

ആലപ്പുഴ: കളർകോട്, തിരുവമ്പാടി, സിവിൽ സ്റ്റേഷൻ,

ചെങ്ങന്നൂർ: എടനാട് വെസ്റ്റ്, ഹാച്ചറി, വഴമംഗലം, റയിൽവേ സ്റ്റേഷൻ, ആറാട്ടുകടവ്, തിട്ടമേൽ, ടെമ്പിൾ, മംഗലം സൗത്ത്, മലയിൽ, പാണ്ടവൻപാറ

ചേർത്തല: ഇടത്തിൽ, ചേരക്കുളം, വല്ലയിൽ, കറുവയിൽ, വട്ടവെളി, ശക്തീശ്വരം, അംബേദ്കർ, എക്‌സ് റേ, ശാസ്താ, പരപ്പേൽ, മിനി ബസ് സ്റ്റാൻഡ്, കുരിക്കച്ചിറ, കുറ്റിക്കാട്

ഹരിപ്പാട്: തുലാംപറമ്പ് നടുവത്ത്, ഹോമിയോ ഡിസ്പൻസറി, മണ്ണാറശാല, തുലാംപറമ്പ് നോർത്ത്, പിലാപ്പുഴ സൗത്ത്, തുലാംപറമ്പ് സൗത്ത്

കായംകുളം: കോയിപ്പള്ളി കാരാഴ്മ, പുതിയിടം നോർത്ത്

മാവേലിക്കര: റെയിൽവേ സ്റ്റേഷൻ, പനച്ചമൂട്, പ്രായിക്കര, പവർ ഹൗസ്, കല്ലുമല.

പഞ്ചായത്ത്

ആല -1, 5, 12, 13, അമ്പലപ്പുഴ സൗത്ത് -7, ആറാട്ടുപുഴ -1, 2, 4, 18, അരൂർ- 22, ആര്യാട്- 5, 8, 11, 12, 15, ഭരണിക്കാവ്- 2, 4, 11, 12, 13, 14, 15, 16, 20, ബുധനൂർ- 2, 4, ചമ്പക്കുളം- 13, ചേന്നം പള്ളിപ്പുറം- 3, 6, 13, 16, 17, ചെന്നിത്തല തൃപ്പെരുന്തുറ- 2, 8, 10, 12, 15, 17, ചേപ്പാട്- 3, 4, 6, 13, 14, ചെറിയനാട്- 1, 2, 3, 4, 15, ചേർത്തല സൗത്ത്- 4, 6, 9, 10, 11, 12, ചെറുതന- 8, ചെട്ടികുളങ്ങര-5, 6, 12, 19, ചിങ്ങോലി- 6, ചുനക്കര- 12, ദേവികുളങ്ങര- 1, 4, 5, 6, 13, 14,എടത്വാ- 2, 3, 7, എഴുപുന്ന- 1, 3, 4, 6, 8, 9, 10, കൈനകരി-6, 12, കണ്ടല്ലൂർ- 2, 13, 14, കഞ്ഞിക്കുഴി- 11, 12, കാർത്തികപ്പള്ളി- 1, കരുവാറ്റ- 1, 4, 10, 11, കാവാലം- 6, കോടംതുരുത്ത്-6, 7, 8, 9, 10, കൃഷ്ണപുരം- 9, 11, 15, 16, കുമാരപുരം-5, മണ്ണഞ്ചേരി-1, 2, 5, 8, 12, 14, 18, 20, 21, മാരാരിക്കുളം സൗത്ത്- 5, 7, മാവേലിക്കര തെക്കേക്കര-1, 2, 4, 6, 7, 10, 11, 12, 13, 14, 15, 17, 18, മുഹമ്മ- 1, 5, മുളക്കുഴ- 7, 11, 17, 18, മുതുകുളം- 1, 2, 3, 4, 5, 8, 14, 15, മുട്ടാർ- 1, 9, 10, 11, 13, നെടുമുടി- 1, 2, 4, 12, നീലംപേരൂർ- 1, 2, 3, 12, നൂറനാട്- 1,3,5, പാലമേൽ- 2, 4, 10, 11, 12, 14, 18, പാണ്ടനാട്- 7, 11, 13, പത്തിയൂർ-1, 5, 7, 9, 10, 11, 12, 13, 14, 19, പെരുമ്പളം- 2, 5, 8, പുളിങ്കുന്ന്- 10, പുലിയൂർ- 2, 4, 7, 9, 10, പുന്നപ്ര നോർത്ത്- 9, പുന്നപ്ര സൗത്ത്- 8, രാമങ്കരി- 3, 5, 6, 7, 8, 9, 12, തകഴി- 13, 14, തലവടി- 2, താമരക്കുളം-10, 17, തണ്ണീർമുക്കം-1, 4, 8, 9, 15, 16, തഴക്കര-1, 3, തിരുവൻവണ്ടൂർ- 5, 8, 12, തുറവൂർ- 4, 12, വള്ളികുന്നം-3, 14, വയലാർ- 14, വീയപുരം-11, വെളിയനാട്- 5, 7, 8, 9, 10, വെൺമണി- 3, 6, 12, 13.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.