SignIn
Kerala Kaumudi Online
Thursday, 25 April 2024 10.12 AM IST

അർത്തുങ്കൽ പൊഴിയുടെ നവീകരണത്തി​ന് തുടക്കം

pozhi

ആലപ്പുഴ: അർത്തുങ്കൽ പൊഴിയുടെ നവീകരണോദ്ഘാടനം അഡ്വ. എ.എം.ആരിഫ് എം.പി നിർവഹിച്ചു. പി.എം.കെ.എസ്.വൈ. പദ്ധതിയിൽ ഉൾപ്പെടുത്തി കഞ്ഞിക്കുഴി ബ്ലോക്കിന്റെ നേതൃത്വത്തിലാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. 35 ലക്ഷം രൂപയാണ് പദ്ധതിയ്ക്കായി വകയിരുത്തിട്ടുള്ളത്. ചേർത്തല തെക്ക് ഗ്രാമപഞ്ചായത്തിലെ പൊഴിയുടെ ആഴം കൂട്ടൂന്ന പ്രവർത്തനങ്ങളാണിപ്പോൾ നടക്കുന്നത്. ബ്ലോക്ക് പ്രസിഡന്റ് വി.ജി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസൺ, ബ്ലോക്ക് സ്ഥിരം സമിതി അദ്ധ്യക്ഷൻ എൻ.ഡി.ഷിമ്മി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രജനി ദാസപ്പൻ, റാണി ജോർജ്, കെ.പി.വിനോദ്, ഫാ. സ്റ്റീഫൻ പുന്നക്കൽ, ഫാ. ജോൺസൺ, ബ്ലോക്ക് സെക്രട്ടറി കെ.എ.തോമസ് എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.