SignIn
Kerala Kaumudi Online
Thursday, 25 April 2024 11.14 AM IST

നിവേദനവുമായി വീണ്ടും ഷാജി

shaji

ആലപ്പുഴ: മന്ത്രിമാരുടെ വാഹനത്തിൽ വകുപ്പിന്റെ പേരും എം.എൽ.എമാരുടെ വാഹനത്തിന് മുന്നിലും പിന്നിലും പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തിന്റെ പേരും മലയാളത്തിൽ എഴുതിവയ്ക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തകനും മുഹമ്മ അരങ്ങ് സോഷ്യൽ സർവീസ് ഫാറം രക്ഷാധികാരിയുമായ

സി.പി. ഷാജി പൊതുഭരണ വകുപ്പ് സെക്രട്ടറിക്ക് നിവേദനം അയച്ചു. സർക്കാരിന്റെ മറ്റെല്ലാ വാഹനങ്ങളിലും വകുപ്പിന്റെ പേര് എഴുതിവയ്ക്കാറുണ്ട്. അതേ ചട്ടം പ്രധാന ജനപ്രതിനിധികളുടെ വാഹനങ്ങളിലും പ്രാവർത്തികമാക്കണമെന്നാണ് ആവശ്യം. കയർ ദിനം ആചരിക്കുക, ലോട്ടറി ടിക്കറ്റിന് പിൻവശത്ത് പ്രിന്റ് ചെയ്യുന്ന നിയമാവലി മലയാളത്തിലാക്കുക, വൈദ്യുതി ബിൽ മലയാളത്തിൽ പ്രിന്റ് ചെയ്ത് നൽകുക തുടങ്ങിയ ആവശ്യങ്ങൾ അവതരിപ്പിച്ച് വിജയിച്ച ആളാണ് ഷാജി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.