ആലപ്പുഴ: ജില്ലയിലെ കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റികളുടെ ജനറൽ ബോഡി യോഗം 23മുതൽ 28 വരെ നടക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ബി. ബാബുപ്രസാദ് അറിയിച്ചു. 23ന് രാവിലെ 11ന് അരൂർ, വൈകിട്ട് 3ന് ചേർത്തല, 24ന് രാവിലെ 11ന് ചെങ്ങന്നൂർ, വൈകിട്ട് 3ന് മാവേലിക്കര, 25ന് രാവിലെ 11ന് ആലപ്പുഴ വൈകിട്ട് 3ന് അമ്പലപ്പുഴ, 26ന് രാവിലെ 11ന് ഹരിപ്പാട് വൈകിട്ട് 3ന് കായംകുളം, 28ന് രാവിലെ 11ന് കുട്ടനാട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |