SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.09 PM IST

ഗാന്ധി ദർശൻ വെബിനാർ

seminar

കുട്ടനാട്: കേരള പ്രദേശ് ഗാന്ധിദർശൻ വേദി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച ഒക്ടോബർ 3ന് അന്തർദേശീയ വെബിനാർ നടത്തും. ആഗോള കാലാവസ്ഥാ വ്യതിയാനം പരിസ്ഥിതിയിലും സമ്പദ് വ്യവസ്ഥയിലും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ എന്ന വിഷയത്തിൽ ഗാന്ധിദർശൻ വേദി ഗവേഷണ വിഭാഗമായ ഐ.ജി.എസ്.ഡി ആറും ഇന്ത്യൻ ഇക്കണോമിക് അസോസിയേഷനും സംയുക്തമായി ഓൺലൈനിലൂടെ നടത്തുന്ന വെബിനാറിൽ വിവിധ മേഖലകളിലെ വിദഗ്ദ്ധർ പങ്കെടുക്കും. രാവിലെ 10ന് നടക്കുന്ന ഉദ്ഘാടനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ഡോക്ടർമാരായ ഹേമന്ദ് കുമാർ ഷാ, പ്രിയദർശൻ ധർമ്മരാജൻ എന്നിവരും പങ്കെടുക്കും. തുടർന്ന് നടക്കുന്ന സെക്ഷനിൽ ആഗോള കാലാവസ്ഥ വ്യതിയാനവും കുട്ടനാടിന്റെ അതിജീവനവും എന്ന വിഷയത്തിൽ സെമിനാറും നടക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.