SignIn
Kerala Kaumudi Online
Thursday, 18 April 2024 8.47 AM IST

നെടുമുടിക്ക് ജന്മനാട്ടിൽ സ്മാരകം ഒരുക്കണം

nedumudi

ആലപ്പുഴ: ജന്മനാട്ടിൽ നെടുമുടി വേണുവിന് ഉചിതമായ സ്മാരകം നിർമ്മിക്കണമെന്ന് പ്രൊഫ. അമ്പലപ്പുഴ വി. വിജയൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ അനുസ്മരണ യോഗം സർക്കാരിനോട് ആവശ്യപെട്ടു. ഫൗണ്ടേഷൻ ചെയർമാൻ എസ്. രാജപ്പൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ഷാജു.വി. ജോസഫ് ഉദ്ഘാടനം ചെയ്തു. ട്രഷറർ അഡ്വ. സി.ജെ. ജോസ് അനുസ്മരണ പ്രഭാഷണം നടത്തി. വൈസ് ചെയർമാൻ ഡോ. ഷിബു ജയരാജ്, പി.പി. ഗോപി. ബി. സജീവ്, കെ. പുഷ്പലത, ബിന്ദു ബൈജു, അബ്ദുൾ സലാം, ജയരാജ് കുമരകം, കവിത വിജയൻ, അഭിലാഷ് മുരളീധരൻ, ബിന്നി ചിറയിൽ, സൂരജ് മന്മഥൻ,​ ബിനു മഹാദേവൻ തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.