SignIn
Kerala Kaumudi Online
Friday, 19 April 2024 2.06 PM IST

പെൻഷൻ അദാലത്ത്

pension

ആലപ്പുഴ: കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ ഓഫീസിൽ നവംബർ 11ന് പെൻഷൻ അദാലത്ത് നടത്തുന്നു. തൊഴിലാളി, കുടുംബ, സാന്ത്വന പെൻഷൻ അപേക്ഷകൾ സമർപ്പിച്ചിട്ട് നാളിതുവരെയും പെൻഷൻ ലഭിക്കാത്തവർക്കും പെൻഷൻ പാസായി ഉത്തരവ് ലഭിച്ചിട്ടും പെൻഷൻ ലഭിക്കാത്തവർക്കും പെൻഷൻ നിരസന ഉത്തരവ് ലഭിച്ചിട്ടും നിശ്ചിത സമയപരിധിക്കുള്ളിൽ അപ്പീൽ അപേക്ഷ സമർപ്പിക്കാത്തവർക്കും സംബന്ധിച്ച അപേക്ഷകൾ ജില്ലാ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ മുമ്പാകെ 30 ന് മുമ്പായി സമർപ്പിക്കാം. മുമ്പ് നിരസിച്ച് അപ്പീൽ അപേക്ഷകളും സർക്കാർ തീരുമാനം അനുസരിച്ച് മസ്റ്ററിംഗ് ചെയ്യാത്തതിനാൽ പെൻഷൻ ലഭിക്കാത്തവരും അപേക്ഷ സമർപ്പിക്കേണ്ടതില്ല. ഫോൺ: 0477-2267751.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.