SignIn
Kerala Kaumudi Online
Friday, 19 April 2024 7.27 AM IST

ധനസഹായം

s

ആലപ്പുഴ: ക്ഷീരവികസന വകുപ്പിന്റെ 2021-22 ലെ വാർഷിക പദ്ധതി (ക്ഷീരസഹകരണ സംഘങ്ങൾക്കുള്ള ധനസഹായം) പ്രകാരം ക്ഷീരസംഘങ്ങളുടെ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കാൻ മാനേജീരിയൽ ധനസഹായം നൽകുന്നു. 2020-21 വർഷം 250 ലിറ്ററിൽ താഴെ ശരാശരി പ്രതിദിന സംഭരണമുള്ള സംഘങ്ങൾക്ക് അപേക്ഷിക്കാം. ക്ഷീരസംഘം സെക്രട്ടറി, പ്രൊക്യുർമെന്റ് അസിസ്റ്റന്റ് എന്നിവർക്ക് വേതനം നൽകുന്നതിനായി ഒരു സംഘത്തിന് പരമാവധി 35,000 രൂപ വാർഷിക ധനസഹായം ലഭിക്കും. ബ്ലോക്ക് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ക്ഷീര വികസന യൂണിറ്റുകളിൽ നിശ്ചിത അപേക്ഷാ ഫാറത്തിൽ അപേക്ഷ നൽകാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.