SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.09 AM IST

രജിസ്ട്രേഷൻ പുതുക്കാം

regi

ആലപ്പുഴ: 2000 ജനുവരി ഒന്ന് മുതൽ 2021 ആഗസ്റ്റ് 31 വരെയുള്ള കാലയളവിലെ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ 30 വരെ തനത് സീനിയോരിറ്റി നിലനിറുത്തി പുതുക്കാൻ അവസരം. രജിസ്‌ട്രേഷൻ റദ്ദായവർക്കും റദ്ദായി റീ രജിസ്‌ട്രേഷൻ ചെയ്തവർക്കും ഈ കാലയളവിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നിന്ന് നാമനിർദേശം ചെയ്യപ്പെട്ട് ലഭിച്ച ജോലിയിൽ നിന്ന് പിരിഞ്ഞ് വിടുതൽ സർട്ടിഫിക്കറ്റ് യഥാസമയം ഹാജരാകാത്തവർക്കും നിശ്ചിത സമയം കഴിഞ്ഞ് വിടുതൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയത് മൂലം സീനിയോരിറ്റി നഷ്ടപ്പെട്ട് റീ രജിസ്‌ട്രേഷൻ ചെയ്തവർക്കും അവസരം പ്രയോജനപ്പെടുത്താം. അതത് ഓഫീസുകളിൽ നേരിട്ടോ www.eemployment.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേനയോ രജിസ്ട്രേഷൻ പുതുക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.