SignIn
Kerala Kaumudi Online
Wednesday, 17 April 2024 3.09 AM IST

ടിക്കറ്റ് നിരക്കിൽ ഇളവ് അനുവദിക്കണം

ticket

ആലപ്പുഴ: കൊവിഡ് കാലത്ത് ആരംഭിച്ച സ്‌പെഷ്യൽ ട്രെയിനുകൾ സാധാരണ സർവീസായതോടെ പഴയ നിരക്കുകൾ പുനഃസ്ഥാപിക്കണമെന്ന് എ.എം. ആരിഫ് എം.പി ആവശ്യപ്പെട്ടു. നേരത്തെ മുതിർന്ന പുരുഷന്മാർക്കും സ്ത്രീകൾക്കും എക്‌സ്‌പ്രസ് ടിക്കറ്റ് നിരക്കിൽ യഥാക്രമം 50, 40 ശതമാന ഇളവ് അനുവദിച്ചിരുന്നത് പുനഃസ്ഥാപിക്കാൻ റെയിൽവേ തയ്യാറായിട്ടില്ല. പാസഞ്ചർ ട്രെയിനുകൾക്ക് എക്‌സ്‌പ്രസ് നിരക്ക് ഈടാക്കുന്നതോടൊപ്പം സ്‌റ്റോപ്പുകൾ വെട്ടിക്കുറയ്‌ക്കുകയും ചെയ്‌തു. ജനങ്ങളെ കൊള്ളയടിക്കുന്ന സമീപനത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും റെയിൽവേ ബോർഡ് ചെയർമാൻ സുനീത് ശർമ്മയ്ക്കും അയച്ച കത്തിൽ എം.പി ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.