SignIn
Kerala Kaumudi Online
Thursday, 28 March 2024 9.41 PM IST

കുട്ടനാടിന് സ്‌പെഷ്യൽ പാക്കേജ് വേണം

baby

ആലപ്പുഴ: കൃഷിനാശത്താലും പരിസ്ഥിതി ആഘാതത്താലും തകർന്നു കൊണ്ടിരിക്കുന്ന കുട്ടനാടിനെ സംരക്ഷിക്കാൻ സ്‌പെഷ്യൽ പാക്കേജിന് രൂപം നൽകണമെന്ന് കേരള സംസ്ഥാന നെൽ- നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ ആവശ്യപ്പെട്ടു. ഇന്നത്തെ നിലയിൽ കുട്ടനാട് ഇല്ലാതാകാൻ അധികകാലം വേണ്ടിവരില്ല. ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന്റെ ഒന്നാം വാർഷികാചരണത്തിന്റെ ഭാഗമായിനെൽ നാളികേര കർഷക ഫെഡറേഷൻ നടത്തിയ ഐക്യദാർഢ്യ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇ.ഷാബ്ദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ഹക്കിം മുഹമ്മദ് , തോമസ് ജോൺ,ഡി.ഡി.സുനിൽകുമാർ ,ബിനു മദനൻ ,എസ്.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.