ആലപ്പുഴ: ഡിസംബർ 24 മുതൽ പത്തുദിവസം നീണ്ടുനിൽക്കുന്ന ആർട്ടിസ്റ്റ് ഗിരി അൻസേര അനുസ്മരണ ചിത്ര - ശില്പ പ്രദർനം വേൾഡ് ഡ്രാമാറ്റിക് സ്റ്റഡി സെന്റർ ആൻഡ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ കേരള ലളിത കലാ അക്കാദമി ആർട്ട്ഗാലറിയിൽ നടക്കുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ആര്യാട് ഭാർഗവൻ അറിയിച്ചു. 24 ന് വൈകിട്ട് 3ന് ചലച്ചിത്ര സംവിധായകൻ പോൾസൺ ആർട്ടിസ്റ്റ് ഗിരി അനുസ്മരണവും ചിത്ര- കലാപ്രദർന ഉദ്ഘാടനവും നിർവഹിക്കും. ആര്യാട് ഭാർഗവൻ അദ്ധ്യക്ഷനാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |