SignIn
Kerala Kaumudi Online
Friday, 19 April 2024 6.24 PM IST

കബഡി സെലക്ഷൻ ട്രയൽസ്

kabaddi

ആലപ്പുഴ: ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10 മുതൽ ആലപ്പുഴ ലൈറ്റ് ഹൗസിന് സമീപമുള്ള അൽ പൈറ്റ് സ്പോർട്സ് സെന്ററിൽ ജില്ലാതല (സബ് ജൂനിയർ) കബഡി സെലക്ഷൻ ട്രയൽസ് നടക്കും. ട്രയൽസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കായികതാരങ്ങൾ 2006 ജനുവരി ഒന്നിന് ശേഷം ജനിച്ചവരും ശരീരഭാരം 55 കിലോഗ്രാമോ അതിൽ താഴെയോ ഉള്ളവരായിരിക്കണം. വയസ് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, ആധാർ എന്നിവയുടെ പകർപ്പ്, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, 48 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാക്കണം. ഫോൺ: 0477 2253090

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.