ആലപ്പുഴ: ജില്ലയിലെ ഏക കേന്ദ്രീയ വിദ്യാലയമായ കെ.വി.എൻ.ടി.പി.സി സ്കൂൾ അടച്ചുപൂട്ടാനുള്ള കേന്ദ്രനീക്കം ഉപേക്ഷിക്കണമെന്ന് ജനതാദൾ (എസ്) ജില്ലാ സെക്രട്ടറി പി.ജെ. കുര്യൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. സ്കൂൾ അടച്ചുപൂട്ടാൻ പ്രത്യേക കാരണങ്ങളൊന്നും ഇല്ലാത്തതിനാൽ നിലവിലുള്ള സ്പോൺസർഷിപ്പുകൾ തുടരണം. ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും രാഷ്ട്രീയ പാർട്ടികളും സാമൂഹ്യസംഘടനകളും സ്കൂൾ നിലനിറുത്താൻ ആവശ്യമായ നടപടികൾ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹരിപ്പാട് മുനിസിപ്പൽ കൗൺസിലിന്റെ മാതൃകയിൽ പ്രമേയം പാസാക്കി സമർപ്പിക്കണമെന്നും പി.ജെ. കുര്യൻ അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |