SignIn
Kerala Kaumudi Online
Friday, 19 April 2024 5.41 AM IST

ഭിന്നശേഷി ഫുട്‌ബാൾ ചാമ്പ്യൻഷിപ്പ് രജിസ്‌ട്രേഷൻ

bhinna

ആലപ്പുഴ: പാരാ ആംപ്യുട്ടി ഫുട്‌ബാൾ അസോസിയേഷൻ ഇന്ത്യയും ഫിസിക്കലി ചലഞ്ചഡ് ഓൾ സ്‌പോർട്‌സ് അസോസിയേഷൻ കേരളയും സംയുക്തമായി തൃശൂരിൽ നടത്തുന്ന പ്രഥമ സ്റ്റേറ്റ് പാരാ ആംപ്യുട്ടി ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. ജനുവരി 10നാണ് മത്സരം.

മത്സരാർത്ഥികൾ കുറവായതിനാൽ സെലക്ഷൻ ട്രയൽ ഉണ്ടായിരിക്കില്ല. ആംപ്യുട്ടി, സെറിബ്രൽ പാൾസി, അസ്ഥി വൈകല്യം എന്നീ വിഭാഗങ്ങളിലുള്ളവർക്ക് പ്രായപരിധിയില്ലാതെ രജിസ്‌ട്രേഷൻ നടത്തി പങ്കെടുക്കാം. സെവൻസ്, ഇലവൻസ് എന്നീ രണ്ട് വിഭാഗങ്ങളിലാണ് മത്സരം. മികച്ച പ്രകടനം നടത്തുന്നവരെ മേയിൽ നടക്കുന്ന സൗത്ത് സോൺ ഫുട്‌ബാൾ ചാമ്പ്യൻഷിപ്പിനുള്ള സ്റ്റേറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കും, അപേക്ഷകൾ ജനുവരി 1ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. കൂടുതൽ വിവരങ്ങൾ pcasak.weebly.com എന്ന വെബ് സൈറ്റിൽ ലഭിക്കും. ഫോൺ: 9809921065.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.