SignIn
Kerala Kaumudi Online
Friday, 19 April 2024 10.58 AM IST

ആധുനിക അറവുശാല സ്ഥാപിക്കണം

slau

ആലപ്പുഴ: ഹരിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ആധുനിക അറവുശാല സ്ഥാപിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഓൾ കേരള മീറ്റ് മർച്ചന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഓരോ വർഷവും ലക്ഷക്കണക്കിന് രൂപയാണ് മാംസ വില്പന നടത്തുന്ന വ്യാപാരികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഫീസായി അടയ്ക്കുന്നതെന്നും യോഗം ചൂണ്ടിക്കാട്ടി. അസോസിയേഷൻ പ്രസിഡന്റ് കുഞ്ഞായിൽ കോയ കോഴിക്കോട് അദ്ധ്യക്ഷനായി. കേരളാ വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറിയും ക്ഷേമനിധി ബോർഡ് ചെയർമാനുമായ ഇ.എസ്. ബിജ് മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഒ. അഷറഫ് റിപ്പോർട്ട് അവതരിപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.