SignIn
Kerala Kaumudi Online
Thursday, 25 April 2024 6.44 AM IST

ബോധവത്കരണ സെമിനാർ

seminar

ആലപ്പുഴ: കേരളാ ഖാദി ഗ്രാമ വ്യവസായ ബോർഡ് നടപ്പാക്കുന്ന പ്രധാനമന്ത്രിയുടെ തൊഴിൽദായക പദ്ധതിയായ പി.എം.ഇ.ജി.പിയുടെ ജില്ലാതല ബോധവത്കരണ സെമിനാർ നാളെ നടക്കും. രാവിലെ 10.30ന് ആലപ്പുഴ റെയ്ബാൻ ഓഡിറ്റോറിയത്തിൽ ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അദ്ധ്യക്ഷയാകും. നഗരസഭാദ്ധ്യക്ഷ സൗമ്യാരാജ് മുഖ്യാതിഥിയാകും. പി.എം.ഇ.ജി.പി സ്റ്റേറ്റ് നോഡൽ ഓഫീസർ എസ്. രാജലക്ഷ്മി, കേന്ദ്ര ഖാദി ഗ്രാമവ്യവസായ കമ്മിഷൻ അസിസ്റ്റന്റ് ഡയറക്ടർ പി. സഞ്ജീവ്, ജി. രാജശേഖരൻ നായർ എന്നിവർ ക്ലാസെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.