SignIn
Kerala Kaumudi Online
Thursday, 25 April 2024 10.43 AM IST

പദ്ധതി രൂപീകരണ പരിശീലനം

training

ആലപ്പുഴ: പതിന്നാലാം പഞ്ചവത്സര പദ്ധതി പ്രകാരം 2022 - 2023 വർഷത്തേക്കുള്ള വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് നഗരസഭാ വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾക്കുള്ള പരിശീലനം നഗരസഭാ കൗൺസിൽ ഹാളിൽ നടന്നു. വിവിധ വിഷയങ്ങളിൽ അവസ്ഥാ രേഖയും വികസനരേഖയും തയ്യാറാക്കുന്നതിനെ കുറിച്ച് വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾക്ക് പരിശീലനം നൽകി.
കിലേ റിസോഴ്‌സ് പേഴ്‌സൺ ആർ. രാമചന്ദ്രൻ നായർ ക്ളാസ് നയിച്ചു. ചെയർപേഴ്‌സൺ സൗമ്യാരാജ്, വൈസ്‌ ചെയർമാൻ പി.എസ്.എം. ഹുസൈൻ, ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ബീന രമേശ്, മുനിസിപ്പൽ സെക്രട്ടറി ബി. നീതുലാൽ, എം.ഇ. ഷിബു നാലപ്പാട് തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.