അമ്പലപ്പുഴ: മണക്കൽ വർക്കി തോമസ് ഫൗണ്ടേഷൻ സ്കൂൾ ഒഫ് ലൈഫ് സ്കിൽസിന്റെ സഹകരണത്തോടെ പുന്നപ്ര സെന്റ് ജോസഫ് ഓൾഡേജ് ഹോമിൽ അമൃതവാണി എന്ന പേരിൽ മ്യൂസിക് തെറാപ്പിയും സ്നേഹവിരുന്നും സംഘടിപ്പിച്ചു. എച്ച്.സലാം എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു.അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബ ചടങ്ങിൽ പങ്കെടുത്തു. സ്കൂൾ ഒഫ് ലൈഫ് സ്കിൽസ് ഡയറക്ടർ പി.എം.ഷാജി സ്വാഗതവും ശ്യാമിനി അജിത്ത് നന്ദിയും പറഞ്ഞു. നഹാസ് ഷംസുദ്ദീൻ, ഏലമ്മ ജോസ്, നാസർ പട്ടരുമഠം, ബിന്ദു എസ്.അമ്പാടി, ജലജാസിൻ കുമാർ, ടി. രമേശൻ , തുളസീധരൻ, മോഹൻ പി ഷാജി തുടങ്ങിയവരും സംഗീത പരിപാടിയുടെ ഭാഗമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |