ആലപ്പുഴ: കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിനു കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന സ്പോർട്സ് ഹോസ്റ്റലുകളിലേക്കും എലൈറ്റ്, ഓപ്പറേഷൻ ഒളിമ്പിയ സ്കീമുകളുടെ ഭാഗമായും 2022-23 അദ്ധ്യയന വർഷത്തേക്ക് ജില്ലാതല/ സോണൽ സെലക്ഷൻ നടത്തുന്നു.
എറണാകുളം, ആലപ്പുഴ ജില്ലകളിലെ വിദ്യാർത്ഥികൾക്കുള്ള ജില്ലാതല സെലക്ഷൻ മാർച്ച് നാല്, ഒമ്പത്, 10 തീയതികളിൽ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കും.
2022-23 അദ്ധ്യയന വർഷത്തേക്ക് ഏഴ്, എട്ട്, പ്ലസ് വൺ, ഡിഗ്രി ഒന്നാം വർഷം ക്ലാസുകളിലേക്കാണ് കായികതാരങ്ങളെ തിരഞ്ഞെടുക്കുന്നത്. ഫോൺ: 0471 233 1546, വെബ്സൈറ്റ്: www.sportscouncil.kerala.gov.in/
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |