ആലപ്പുഴ: കലവൂർ കൃപാസനത്തിന് സമീപം പറമ്പിൽ തീപിടിച്ചു. ഇതിനടുത്തായി ഒരു വർക്ക്ഷോപ്പും ഹോട്ടലുമുണ്ടായിരുന്നവെങ്കിലും തക്കസമയത്ത് അഗ്നിരക്ഷാ സേന ഇടപെട്ടതിനാൽ വൻ അപകടം ഒഴിവായി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ജയസിംഹന്റെ നേതൃത്യത്തിൽ ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ ആർ.ഡി.സനൽകുമാർ, ടി.ജെ.ജിജോ , ജോബിൻ വർഗീസ്, കെ.ബി.ഹാഷിം, എൻ.ജി.പുരുഷോത്തമൻ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |