SignIn
Kerala Kaumudi Online
Friday, 19 April 2024 6.55 PM IST

  അദ്ധ്യാപക ഒഴിവുകൾ

s

ആലപ്പുഴ : സമഗ്രശിക്ഷ കേരളയുടെ ബി.ആർ.സികളിലെ അദ്ധ്യാപക ഒഴിവുകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഫിസിക്കൽ എഡ്യുക്കേഷൻ, ആർട്‌സ് എഡ്യുക്കേഷൻ (മ്യൂസിക് ആൻഡ് ഡ്രോയിംഗ്), വർക്ക് എക്‌സ്പീരിയൻസ് എന്നിവയിൽ വൈദഗ്ദ്ധ്യവും നിശ്ചിത യോഗ്യതയുമുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർക്ക് ഏഴിന് രാവിലെ 10ന് എസ്.എസ്.എ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്ററുടെ കാര്യാലയത്തിൽ നടക്കുന്ന വാക്ക്- ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കാം. യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും ഹാജരാക്കണം. വിവരങ്ങൾ http://ssaalappuzha.blogspot.in ൽ ലഭിക്കും. ഫോൺ : 0477 2239655.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.