SignIn
Kerala Kaumudi Online
Thursday, 25 April 2024 4.01 PM IST

വോളിബാൾ ചാമ്പ്യൻഷിപ്പ്

s

ആലപ്പുഴ : ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ 20ന് രാവിലെ 8 മുതൽ യൂത്ത് ആൻഡ് സീനിയർ വോളിബാൾ ചാമ്പ്യൻഷിപ്പുകൾ സംഘടിപ്പിക്കും. മുഹമ്മ ആര്യക്കര എ.ബി വിലാസം ഹയർ സെക്കൻഡറി സ്‌കൂളിൽ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് അർജുന പി.ജെ.ജോസഫ് അദ്ധ്യക്ഷത വഹിക്കും. ഒളിമ്പ്യൻ മനോജ് ലാൽ മുഖ്യാതിഥിയാകും. പുരുഷ, വനിതാ വിഭാഗം ടീമുകൾക്ക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാം. 21വയസിന് താഴെ പ്രായമുള്ളവർക്കാണ് യൂത്ത് വിഭാഗത്തിൽ പങ്കെടുക്കാവുന്നത്. വിജയികൾക്ക് സ്‌പോർട്‌സ് കൗൺസിൽ സർട്ടിഫിക്കറ്റുകൾ നൽകും. വിജയികൾക്ക് ഗ്രേസ് മാർക്ക് ലഭിക്കും. ക്ലബ്ബുകൾക്കും സ്‌കൂളുകൾക്കും കോളേജുകൾക്കും പങ്കെടുക്കാം. അവസാന തീയതി : 18. ഫോൺ : 0477 2253090.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.