SignIn
Kerala Kaumudi Online
Thursday, 25 April 2024 12.41 PM IST

സ്കോളർഷിപ്പ് വിതരണവും ആദരിക്കലും

bank

ആലപ്പുഴ ഗവ.സർവന്റ്സ് സഹകരണ ബാങ്കിലെ അംഗങ്ങളുടെ മക്കളിൽ കഴിഞ്ഞ അദ്ധ്യയന വർഷം കേരള സിലബസിൽ പഠിച്ച് ഏറ്റവും കൂടുതൽ മാർക്ക്, ഗ്രേഡ് വാങ്ങി പാസ്സായ വിദ്യാർത്ഥികൾക്ക് ആലപ്പുഴ മുഹമ്മദൻസ് ഗവ. ബോയ്സ് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക പൊതുയോഗത്തിൽ സ്‌കോളർഷിപ്പ് വിതരണം ചെയ്തു. 36 എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കും 33 പ്ലസ് ടു വിദ്യാർത്ഥികൾക്കും 1 ഡിഗ്രി വിദ്യാർത്ഥിക്കും 5 എം.ബി.ബി.എസ് വിദ്യാർത്ഥികൾക്കും സ്‌കോളർഷിപ്പ് നൽകി. ബാങ്കിലെ ജീവനക്കാരനായ എം.പി.ഗിരിപ്രസാദിന്റെ മകൾക്ക് , 'പ്രണയാന്ധം' എന്ന ഷോർട്ട് ഫിലിം സംവിധാനം ചെയ്ത 9 വയസുള്ള ഗായതി പ്രസാദിനെ ബാങ്ക് പ്രസിഡന്റ് അരുൺകുമാർ പൊന്നാട അണിയിച്ച് അനുമോദി​ച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.