SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.03 PM IST

504 പരാതികൾ തീർപ്പാക്കി

s

ആലപ്പുഴ: ആലപ്പുഴ മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന മോട്ടോർ വാഹന വകുപ്പിന്റെ വാഹനീയം അദാലത്തിൽ ജില്ലയിലെ വിവിധ ഓഫീസുകളിൽ നിന്ന് ലഭിച്ച 607 പരാതികളിൽ 504 എണ്ണവും തീർപ്പാക്കി. 103 പരാതികൾ ഓഫീസ് തലത്തിൽ തീർപ്പാക്കുന്നതിന് നടപടികൾ സ്വീകരിച്ചു. വിവിധ സ‌ബ് ആർ.ടി ഓഫീസുകളിൽ നിന്ന് ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിൽ പരിപാടിയിൽ പങ്കെടുത്ത അപേക്ഷകർക്ക് മന്ത്രി ആന്റണി രാജു,കൈപ്പറ്റാതെ തിരികെ വന്ന ഡ്രൈവിംഗ് ലൈസൻസ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ വിതരണം ചെയ്തു. ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് ( സ്റ്റേറ്റ് കാരേജ്) നികുതി ഗഡുക്കളായി അടയ്ക്കുന്നതിനുള്ള ഉത്തരവും നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.