SignIn
Kerala Kaumudi Online
Friday, 29 March 2024 12.17 AM IST

അനുമോദന സമ്മേളനവും ആദരിക്കലും

s

മാവേലിക്കര- ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചെട്ടികുളങ്ങര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന അനുമോദന സമ്മേളനവും ആദരിക്കൽ ചടങ്ങും എ.കെ.പി.എ മാവേലിക്കര മേഖല സെക്രട്ടറി അശോക് ദേവസൂര്യ ഉദ്‌ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബിനു വൈഗ അധ്യക്ഷനായി. മെമ്പർഷിപ് കാർഡ് വിതരണം ജില്ലാ ട്രഷറർ കൊച്ചുകുഞ്ഞ് കെ.ചാക്കോ നിർവഹിച്ചു. ജില്ലാ ക്ഷേമനിധി കോർഡിനേറ്റർ സുരേഷ് ചിത്രമാലിക, സർക്കാർ ക്ഷേമനിധി കോർഡിനേറ്റർ ബി.സതീപ്, മേഖല ട്രഷറർ ശശിധരൻ ഗീത്, യൂണിറ്റ് സെക്രട്ടറി ദാസ് പ്രബീസ്, വൈസ് പ്രസിഡന്റ് സുഭാഷ് എഡ്ജ്, ജോയിന്റ് സെക്രട്ടറി വിജി വർഗീസ്, ട്രഷറർ ഡി.വിജയകുമാർ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.