SignIn
Kerala Kaumudi Online
Friday, 19 April 2024 5.01 PM IST

സി.ബി.സി വാര്യർ സ്മൃതി 2022 ഇന്ന്

s

ഹരിപ്പാട്: സി.ബി.സി വാര്യർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സി.ബി.സി വാര്യർ സ്മൃതി 2022 ഇന്ന് വൈകിട്ട് 4ന് ഭവാനി മന്ദിർ ഓഡിറ്റോറിയത്തിൽ നടക്കും. ജീവകാരുണ്യ സാന്ത്വന പരിചരണ രംഗത്തെ മികച്ച പ്രവർത്തനത്തിന് സി.ബി.സി വാര്യർ പുരസ്കാരം മന്ത്രി സജി ചെറിയാന് മുൻ മന്ത്രി ജി. സുധാകരൻ സമ്മാനിക്കും. സി.പി.എം പി.ബി അംഗം എ.വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ അദ്ധ്യക്ഷനാകും. സി.എസ് സുജാത പ്രതിഭകളെ ആദരിക്കും. സി.ബി.ചന്ദ്രബാബു, എ.എം.ആരിഫ് എം. പി, ടി.കെ.ദേവകുമാർ, എം.സുരേന്ദ്രൻ, സി.ശ്രീകുമാർ ഉണ്ണിത്താൻ, എൻ.സജീവൻ, വി.കെ.സഹദേവൻ, രവീന്ദ്രൻപിള്ള എന്നിവർ സംസാരിക്കും. സി.ബി.സി ഫൗണ്ടേഷൻ ചെയർമാൻ എം.സത്യപാലൻ സ്വാഗതവും കെ.മോഹനൻ നന്ദിയും പറയും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.