SignIn
Kerala Kaumudi Online
Friday, 29 March 2024 6.27 AM IST

വയോജന പീഡന വിരുദ്ധ സന്ദേശം നൽകി

ambala

അമ്പലപ്പുഴ: ലോക വയോജന പീഡന വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി സീനിയർ സിറ്റിസൺസ് സർവ്വീസ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയങ്ങളിൽ വയോജന പീഡന വിരുദ്ധ ബോധവത്കരണത്തിന് തുടക്കം കുറിച്ചു. 25 വരെ ഈ ക്യാമ്പയിൻ നടക്കും. പുന്നപ്ര യു.പി.സ്കൂളിൽനാസർ പട്ടരുമഠം വയോജന പീഡന വിരുദ്ധ സന്ദേശം നൽകി. ഹെഡ്മിസ്ട്രസ് പ്രസന്നകുമാരി അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ.പ്രസിഡന്റ് സുധീർ പുന്നപ്ര സ്വാഗതം പറഞ്ഞു. എസ്.സി.എസ്.സി ജില്ലാ സെക്രട്ടറി സി.വാമദേവ്, വി.ആർ. സാബു , രാജേന്ദ്രൻ, ഡി. പ്രേംചന്ദ് എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി. ശ്രീലത നന്ദി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.