ആലപ്പുഴ: ഫാ. സ്റ്റീഫൻ എം.പുന്നക്കൽ എഴുതിയ "നിത്യസൂര്യനിലേയ്ക്കു പറന്നുയരുന്ന പരുന്ത്" എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് നടക്കും. വൈകിട്ട് 3ന് കർമ്മസദൻ പാസ്റ്ററൽ
സെന്ററിൽ നടക്കുന്ന സമ്മേളനം ഹൈക്കോടതി മുൻ ജഡ്ജ് ജസ്റ്റിസ് സുനിൽ തോമസ് ഉദ്ഘാടനം ചെയ്യും. പുസ്തക പ്രകാശനവും ബിഷപ് ജെയിംസ് ആനാപറമ്പിൽ നിർവഹിക്കും. സംസ്ഥാന സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി പുസ്തകം ഏറ്റുവാങ്ങും. പി.ഒ.സി പബ്ലിക്കേഷൻസിന്റെ ജനറൽ എഡിറ്റർ ഡോ. ജേക്കബ് പ്രസാദ് പുസ്തകം പരിചയപ്പെടുത്തും. ഫാ സ്റ്റീഫൻ പുന്നയ്ക്കൽ സംസാരിക്കും. ഫാ. സേവ്യർ കുടിയാംശ്ശേരി സ്വാഗതവും പി.ആർ.കുഞ്ഞച്ചൻ നന്ദിയും പറയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |