SignIn
Kerala Kaumudi Online
Thursday, 25 April 2024 5.17 AM IST

പട്ടികവർഗ വിദ്യാർത്ഥികൾക്ക് മെരിറ്റ് അവാർഡ്

s

​​​​​​​​​​​​​​​
ആലപ്പുഴ : എസ്.എസ്.എൽ.സി., പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, പ്രാഫഷണൽ ഡിഗ്രി കോഴ്സുകളിൽ ഉയർന്ന മാർക്ക് നേടിയ പട്ടികവർഗ വിഭാഗക്കാരായ വിദ്യാർത്ഥികൾക്ക് പട്ടികവർഗ വികസന വകുപ്പ് മെരിറ്റ് അവാർഡ് നൽകും. അപേക്ഷകരുടെ പേര്, വിലാസം, ജാതി, വിജയിച്ച കോഴ്സ്, രജിസ്റ്റർ നമ്പർ, ഓരോ വിഷയത്തിനും ലഭിച്ച ഗ്രേഡ്, പഠിച്ചിരുന്ന സ്ഥാപനത്തിന്റെ മേൽവിലാസം എന്നിവ രേഖപ്പെടുത്തി വിജയിച്ച കോഴ്സിന്റെ സർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, വിദ്യാർത്ഥിയുടെ ബാങ്ക് അക്കൗണ്ട് നമ്പർ (പാസ് ബുക്കിന്റെ ആദ്യപേജിന്റെ കോപ്പി),മൊബൈൽ നമ്പർ എന്നിവ സഹിതം സെപ്തംബർ 15​നകം അപേക്ഷിക്കണം.

വിലാസം: പട്ടികവർഗ വികസന ഓഫീസർ, പട്ടികവർഗ വികസന ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ, പുനലൂർ പി.ഒ., ഫോൺ: 0475 2222353.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.