SignIn
Kerala Kaumudi Online
Friday, 19 April 2024 10.03 AM IST

വഞ്ചനാദിനം ആചരിച്ചു

1
പടം

കുട്ടനാട് : രണ്ടാം കുട്ടനാട് പാക്കേജ് നടപ്പാക്കാതെയും നാളികേര സംഭരണം പ്രാവർത്തികമാക്കാതെയും പ്രകൃതി ക്ഷോഭം മൂലം കൃഷി നാശമുണ്ടായ കർഷകർക്ക് നഷ്ടപരിഹാരം നൽകാതെയും കർഷകരെ ദ്രോഹിക്കുന്ന സർക്കാർ നയത്തിൽ പ്രതിഷേധിച്ച് കർഷക കോൺഗ്രസ് കുട്ടനാട് നിയോജകമണ്ധലം കമ്മറ്റിയുടെ നേതൃത്വത്തിൽ കർഷകദിനം വഞ്ചനാദിനമായി ആചരിച്ചു. രാമങ്കരി കൃഷി അസി ഡയറക്ടർ ഓഫീസിൽ നടന്ന ധർണ ഡി സി സി ജനറൽ സെക്രട്ടറി പ്രമോദ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ബിജു വലിയവീടൻ അദ്ധ്യക്ഷനായി. അലക്സ് മാത്യു ,ജോസഫ് ചേക്കോടൻ, ജോസി,ഡൊമിനിക് തേവേരി, സിബി മൂലങ്കുന്നം, എ.കെ.ഷംസുധൻ, പാപ്പച്ചൻ കരുമാടി റോബിൻ കഞ്ഞിക്കര തുടങ്ങിയവർ പ്രസംഗിച്ചു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.