SignIn
Kerala Kaumudi Online
Friday, 19 April 2024 10.58 AM IST

അയ്യങ്കാളി ജന്മദിനാഘോഷം

s
അയ്യങ്കാളി

അരൂർ : ചേർത്തല താലൂക്ക് എസ്.സി ആൻഡ് എസ്.ടി കോ-ഓപ്റേറ്റീവ് ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ മഹാത്മ അയ്യങ്കാളിയുടെ 159-മത് ജന്മദിനാഘോഷ പരിപാടികൾക്ക് എരമല്ലൂരിൽ തുടക്കമായി. കോന്നനാട് വിശ്വഗാഥ വായനശാല അങ്കണത്തിൽ പുഷ്പാർച്ചന, മധുര പലഹാര വിതരണം എന്നിവ നടത്തി. ദിവാകരൻ കല്ലുങ്കൽ, എം.വി.ആണ്ടപ്പൻ , കെ.സി. ദിവാകരൻ, എം.പി. അനിൽ, കെ.കെ.ലാലൻ, എൻ.എസ്. സതീഷ് കുമാർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.സെപ്തംബർ 9 ന് അവിട്ടം നാളിൽ രാവിലെ 9 മുതൽ കലാമത്സരങ്ങൾ , വൈകിട്ട് 3 ന് സാംസ്ക്കാരിക സമ്മേളനം, തുടർന്ന് വിവിധ കലാപരിപാടികൾ എന്നിവയോടെ സമാപിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.