SignIn
Kerala Kaumudi Online
Friday, 29 March 2024 7.57 AM IST

യു.പ്രതിഭ എം.എൽ.എയ്ക്ക് വാട്സാപ്പ് റേഡിയോ

pra
യു.പ്രതിഭ

കായംകുളം: എം.എൽ.എ ഓഫീസുമായി ബന്ധപ്പെട്ട സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ യു.പ്രതിഭ എം.എൽ.എ തുടങ്ങിയ വാട്സാപ്പ് റേഡിയോ നിയമസഭ സ്പീക്കർ എം.ബി. രാജേഷ് ലോഞ്ച് ചെയ്തു.

കായംകുളം മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലും കായംകുളം നഗരസഭയിലും പൊതുജനങ്ങൾക്ക് 24 മണിക്കൂറും സേവനങ്ങൾ ലഭ്യമാകുമെന്ന് എം.എൽ.എ അറിയിച്ചു. പരാതികൾ അറിയിക്കാനും നിർദേശങ്ങൾ സമർപ്പിക്കാനും പരാതികളുടെ നിലവിലുള്ള സ്ഥിതിഗതികൾ അറിയാനും റേഡിയോ സഹായകരമാകും.

പരാതികൾ പഞ്ചായത്ത്, റവന്യു, ജലസേചനം, പൊലീസ്, ഫയർഫോഴ്സ് അടക്കമുള്ള സർക്കാർ വകുപ്പുകളിലേക്ക് കൈമാറും. https://wa.me/918217620129 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌തും 8217620129 എന്ന വാട്‌സാപ്പ് നമ്പർ വഴിയും സേവനങ്ങൾ ലഭ്യമാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.