SignIn
Kerala Kaumudi Online
Friday, 19 April 2024 8.52 AM IST

805 ലിറ്റർ കോടയും 20 ലിറ്റർ ചാരായവും പിടികൂടി

charayam
പത്തിയൂർ പുഞ്ചയ്ക്ക് സമീപത്തുള്ള പുഞ്ചയ്ക്കരികിൽ നിന്നു റകണ്ടെടുത്ത കോടയും ചാരായവുമായി എക്സൈസ് ഉദ്യോഗസ്ഥർ

കായംകുളം: എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സി.ബി. വിജയനും സംഘവും ചേർന്ന് കായംകുളം പത്തിയൂരിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ പത്തിയൂർ പുഞ്ചയ്ക്ക് സമീപത്തുള്ള പുളിന്തറ പുഞ്ചയ്ക്കരികിൽ നിന്നു 805 ലിറ്റർ കോടയും 20 ലിറ്റർ ചാരായവും പിടികൂടി.

ചെളിയും വെള്ളക്കെട്ടും നിറഞ്ഞ പുഞ്ചയിൽ എക്സൈസ് ഉദ്യോഗസ്ഥർ സാഹസികമായാണ് കോടയും ചാരായവും കണ്ടെടുത്തത്. അസി. എക്സൈസ് ഇൻസ്പെക്ടർ അനിമോൻ ആന്റണി, പ്രിവന്റീവ് ഓഫീസർ അൻസു പി.ഇബ്രാഹിം, സിവിൽ എക്സൈസ് ഓഫീസർമാരായ സിനു ലാൽ, രാജേഷ് കുമാർ, പ്രവീൺ, സുരേഷ്, രാഹുൽ കൃഷ്ണൻ, അരുൺ അശോക്, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ സീനു വൈ. ദാസ്, ഷൈനി നാരായണൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.