SignIn
Kerala Kaumudi Online
Thursday, 25 April 2024 4.54 PM IST

സംഘാടക സമിതി രൂപീകരിച്ചു

mujeeb-rahman

ആലപ്പുഴ:കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ (കെ.ഇ.ഡബ്ല്യു.എസ്.എ) ജില്ലാ സമ്മേളനം 2022 നവംബറിൽ അമ്പലപ്പുഴയിൽ നടക്കും. സംഘാടക സമിതി രൂപീകരണ യോഗം അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.മുജീബ് റഹ്‌മാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ.രാജീവ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി എം.മുജീബ് റഹ്‌മാൻ (രക്ഷാധികാരി),ആർ.രാജീവ് (ചെയർമാൻ),ഡേവിഡ് ജോൺ (ജനറൽ കൺവീനർ),ആർ.ജയൻ (ഫിനാൻസ് കൺവീനർ),സജീദ് തോട്ടപ്പള്ളി (പ്രോഗ്രാം കൺവീനർ),ഡോണി വി സക്കറിയ (പബ്ലിസിറ്റി കൺവീനർ),ഷാജി മോൻ ഹരിപ്പാട് (മീഡിയ കൺവീനർ), ജോളി ലൂക്കോസ് (ഫുഡ് കൺവീനർ),അനിയൻ.ടി (റിസപ്ഷൻ കൺവീനർ),സി.വി രാജു,സുരേഷ് കായംകുളം, എം.എസ് ജയൻ (കോ ഓർഡിനേറ്റർമാർ) എന്നിവരെ തിരഞ്ഞെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.