കായംകുളം: അതിവേഗം നടക്കുന്ന രാഹുൽ ഗാന്ധിയുടെ ഒപ്പമെത്താൻ വല്ലാതെ പാടുപെട്ടു കോൺഗ്രസ് നേതാക്കളും പ്രവർത്തകരും.
ചുറ്റും നടക്കുന്ന സംഭവങ്ങൾക്കും സുരക്ഷാ ഭടൻമാരുടെ ഇടപെടലുകൾക്കും അധികം ചെവികൊടുക്കാതെ നടക്കുന്നതാണ് രാഹുലിന്റെ ശൈലി. അഭിവാദ്യം ചെയ്യുന്നവരെ തിരിച്ച് അഭിവാദ്യം ചെയ്തും എന്നാൽ അതിനായി സമയം കളയാതെയുമായിരുന്നു യാത്ര. കെ.സി വേണുഗോപാലും വി.ഡി.സതീശനും രമേശ് ചെന്നിത്തലയും കെ. മുരളീധരനുമെല്ലാം നടന്നു കുഴഞ്ഞു. നടക്കുന്ന രാഹുലിനൊപ്പമെത്താൻ നേതാക്കളിൽ പലരും ഓടുകയായിരുന്നു!
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |