ആലപ്പുഴ: ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ ആലപ്പുഴ ബീച്ചിൽ നവംബർ 1ന് സംഘടിപ്പിക്കുന്ന ബീച്ച് ഗയിംസ് 2022ൽ പങ്കെടുക്കാൻ താത്പര്യമുള്ളവരുടെ രജിസ്ട്രേഷൻ ആരംഭിച്ചു. 18 ന് മുകളിൽ പ്രായമുള്ള പുരുഷൻമാരുടെയും വനിതകളുടെയും ഫുട്ബാൾ, വോളീബാൾ, കബഡി, വടംവലി ടീമുകളുടെ രജിസ്ട്രേഷൻ 27 വൈകിട്ട് 5 വരെ സെക്രട്ടറി, ജില്ലാ സ്പോർട്സ് കൗൺസിൽ, മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സ്, തത്തംപള്ളി പി. ഒ, ആലപ്പുഴ 688013 എന്ന വിലാസത്തിൽ തപാൽ മുഖേനയോ, നേരിട്ടോ, dscsalpy@gmail.com എന്ന mail ഐഡി യിലേക്കോ അയയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04772253090
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |