SignIn
Kerala Kaumudi Online
Friday, 19 April 2024 2.51 PM IST

സംരംഭക വർഷം ശില്പശാല

c
സംരംഭക വർഷം 2022-23 ആലപ്പുഴ നിയോജക മണ്ഡലം ശില്പശാല പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു

ആലപ്പുഴ : സംരംഭക വർഷം 2022-23 ആലപ്പുഴ നിയോജക മണ്ഡലം ശില്പശാല പി.പി. ചിത്തരഞ്ജന്‍ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വിവിധ ബാങ്കുകളിൽ നിന്നും അനുവദിച്ച സ്വയം തൊഴിൽ സംരംഭക വായ്പയുടെ അനുമതി പത്രം എം.എൽ.എ. വിതരണം ചെയ്തു. സംരംഭകരെയും വായ്പകൾ അനുവദിച്ച ബാങ്ക് ഒഫ് ബറോഡ ആലപ്പുഴ ബ്രാഞ്ച്, യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ ആലപ്പുഴ ബ്രാഞ്ച്, കേരള ഗ്രാമീൺ ബാങ്ക് കലവൂർ ബ്രാഞ്ച് മാനേജർമാരെ പൊന്നാട അണിയിച്ച് ആദരിച്ചു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പി.പി.സംഗീത, സുദർശനാഭായി, ടി.വി.അജിത്ത്കുമാർ, ശിവകുമാർ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.