SignIn
Kerala Kaumudi Online
Thursday, 25 April 2024 4.18 PM IST

ലഹരി വിരുദ്ധ കാമ്പെയിൻ

l
അരൂക്കുറ്റി വടുതല മുഹമ്മദൻസ് സ്‌പോർട്ടിംഗ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന ലഹരി വിമുക്ത ഗ്രാമം സുന്ദര ഗ്രാമം എന്ന ലഹരി വിരുദ്ധ കാംപെയിന്റെ മൂന്നാം ഘട്ട സംവാദ സദസ്സ് നടന്നു

പൂച്ചാക്കൽ : അരൂക്കുറ്റി വടുതല മുഹമ്മദൻസ് സ്‌പോർട്ടിംഗ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന ലഹരി വിമുക്ത ഗ്രാമം സുന്ദര ഗ്രാമം എന്ന ലഹരി വിരുദ്ധ കാമ്പെയിന്റെ മൂന്നാം ഘട്ട സംവാദ സദസ് നടന്നു. ലഹരി വിരുദ്ധ കൂട്ടായ്മയുടെ നേതൃത്വത്തിൽ വീടുകൾ തോറും ബോധവത്കരണം നടത്താൻ തീരുമാനിച്ചു. മുഹമ്മദൻസ് ക്ലബ്ബ് പ്രസിഡന്റ് സി.എം.നസീർ അദ്ധ്യക്ഷത വഹിച്ചു. പൂച്ചാക്കൽ പൊലീസ് പബ്ലിക് റിലേഷൻസ് ഓഫീസർ നിസാർ വിഷയാവതരണം നടത്തി. പി.എം.ഷാജിർഖാൻ മോഡറേറ്ററായി . അരൂക്കുറ്റി പഞ്ചായത്ത് പ്രസിഡന്റ് വി.എ.അഷറഫ്, പി.എ.ഷംസുദ്ദീൻ, ബ്ലോക്ക് പഞ്ചായത്തംഗം അനീസ്, വിനു ബാബു, സി.എസ്.സത്താർ, എസ്.എൻ.ഡി.പി യോഗം ശാഖാ പ്രസിഡന്റ് മനോഹരൻ, ഇ.കെ.കുഞ്ഞപ്പൻ, കെ.പി.നടരാജൻ, പി.എം.ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.