ആലപ്പുഴ : എഴുത്തുകൂട്ടം ജില്ലാ വാർഷിക സമ്മേളനം പ്രൊഫ. ജോസി ജോസഫും പ്രതിനിധി സമ്മേളനം രാജീവ് ശേഖര പണിക്കരും ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി ലീനാ രാജു (പ്രസിഡന്റ്), രാജീവ് ശേഖരപ്പണിക്കർ, മധു കാവുങ്കൽ (വൈസ് പ്രസിഡന്റ്), ഹരികുമാർ ഇളയിടത്ത് (സെക്രട്ടറി), ജൂലിയ തിയോഡർ, അരുൺ പെരുന്തുരുത്ത് (ജോയിന്റ് സെക്രട്ടറി), ഗീതമ്മ ( ട്രഷറർ), പ്രശാന്ത് കട്ടച്ചിറ (പ്രോഗ്രാം കോഡിനേറ്റർ), ആർട്ടിസ്റ്റ് ഗോപകുമാർ, ഹരിശങ്കർ കലവൂർ, അനിൽകുമാർ എഴുപുന്ന, സൗമ്യ സുരേഷ്, പട്ടണക്കാട് അബ്ദുൽ ഖാദർ, നൈന മണ്ണഞ്ചേരി, രഞ്ജിനി രവീന്ദ്രൻ, ആർ ബീന, രാജലക്ഷ്മി എം മഠത്തിൽ (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |