SignIn
Kerala Kaumudi Online
Tuesday, 16 April 2024 1.12 PM IST

കുടുംബ സംഗമം

ambala

അമ്പലപ്പുഴ : കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ അമ്പലപ്പുഴ വടക്ക് യൂണിറ്റ് കുടുംബ സംഗമവും മുതിർന്ന പെൻഷൻകാരെ ആദരിക്കലും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘടനം ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡന്റ് രാജു കഞ്ഞിപ്പാടം അദ്ധ്യക്ഷനായി. ബ്ളോക്ക് പ്രസിഡന്റ് എ.അബ്ദുക്കുട്ടി മുതിർന്ന അംഗങ്ങളെ ആദരിച്ചു. ഭാരവാഹികളായ യു.ഷറഫുദീൻ, സി.കെ.ശ്രീകുമാർ, കെ.ജി.വേണു നാഥൻ, ടി.എം. മാത്തുക്കുട്ടി, കെ.ശ്രീലതാദേവി, എൻ.ചെല്ലപ്പൻ, ജി.പി.രവീന്ദ്രനാഥൻപിള്ള , പി.ശശി, ടി.എം. രമണി തുടങ്ങിയവർ പ്രസംഗിച്ചു. സാംസ്ക്കാരിക വേദിയുടേയും വനിതാ വേദിയുടേയും നേതൃത്വത്തിൽ വിവിധ മത്സരങ്ങളും കലാ പരിപാടികളും കുടുംബ സദ്യയും നടന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.