ആലപ്പുഴ: അപ്പർ കുട്ടനാട് മേഖലയിൽ തുടർച്ചയായി ഉണ്ടാകുന്ന പക്ഷിപ്പനി മൂലം കർഷകർ നേരിടുന്ന വെല്ലുവിളി മനസിലാക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. കർഷകരിൽ നിന്ന് വിശദമായി കാരണങ്ങൾ തിരക്കിയ ശേഷം കേന്ദ്ര സഹായത്തോടെയുള്ള കർമ്മ പദ്ധതികൾ ആവിഷ്കരിച്ചു കേന്ദ്ര ഫണ്ട് ലഭ്യമാക്കാൻ നടപടിക്ക് ശുപാർശ ചെയ്യും. പക്ഷിപ്പനി സ്ഥിരീകരണത്തിലെ കാലതാമസം ഒഴിവാക്കണം. കേരളത്തിൽ തന്നെ ഫലപ്രദമായി രോഗം സ്ഥിരീകരിക്കാനുള്ള സംവിധാനം ഒരുക്കാൻ കേന്ദ്ര സംഘം ശുപാർശ ചെയ്യണം. വരുന്ന ലോക്സഭാ സമ്മേളനത്തിൽ വിഷയം ഉന്നയിക്കുമെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |