SignIn
Kerala Kaumudi Online
Friday, 19 April 2024 7.43 AM IST

കറ്റാനത്ത് മോഷണ ശ്രമം

s

കറ്റാനം: വ്യാപാരകേന്ദ്രങ്ങളുടെ പൂട്ടു തകർത്ത് കറ്റാനത്ത് മോഷ്ടാക്കളുടെ വിളയാട്ടം. ബൈക്ക് ഷോറൂമും ധനകാര്യ സ്ഥാപനവും ഉൾപ്പെടെ 4 വ്യാപാര സ്ഥാപനങ്ങളിലും, 2 വീടുകളിലുമാണ് കവർച്ചാശ്രമവും നടന്നത്. ജംഗ്ഷനിലെ ബാഗീസ് സൂപ്പർ ഷോപ്പി, ദേവു സ്റ്റോർ, ആശീർവാദ് മൈക്രാേഫിനാൻസ് എന്നീ സ്ഥാപനങ്ങളും കറ്റാനം കളരിയ്ക്കൽ കിഴക്കതിൽ സുഗതൻ, മുരളി എന്നിവരുടെ വീടുകളും ഇതിൽ ഉൾപ്പെടുന്നു. പണവും മൊബൈലും ഉൾപ്പെടെ സാധനങ്ങൾ നഷ്ടപ്പെട്ടന്നു വീട്ടുകാരും വ്യാപാരികളും പറയുന്നു. ഷൈമാസ് ഹോണ്ടയുടെ ഷോറൂമിന്റെ മുന്നിലത്തെ ഗ്ലാസും തകർന്ന നിലയിലാണ്. ഇവിടെയും മോഷണ ശ്രമം നടന്നിട്ടുണ്ട്. ഒന്നിലധികം പേർ ചേർന്നാണ് മോഷണം നടത്തിയതെന്നു പൊലീസ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.