SignIn
Kerala Kaumudi Online
Thursday, 25 April 2024 10.05 PM IST

വികസനം ​- മംഗലം റോഡ് നിർമ്മാണം

s
വികസനം ​- മംഗലം റോഡ് നിർമ്മാണം

ആലപ്പുഴ : ആലപ്പുഴ മണ്ഡലത്തിലെ തുമ്പോളി വാർഡ് നിവാസികളുടെ ഏറെ നാളത്തെ ആവശ്യമായിരുന്ന വികസനം ​- മംഗലം റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പി.പി.ചിത്തരഞ്ജൻ എം.എൽ.എ നിർമ്മാണോദ്ഘാടനം നിർവഹിച്ചു. തുറമുഖ വകുപ്പിന്റെ പദ്ധതിയിൽ നിന്ന് 83 ലക്ഷം രൂപ ചെലവഴിച്ചാണ് വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ കാനയും വശങ്ങളിൽ കോൺക്രീറ്റ് സംരക്ഷണവും ഉൾപ്പെടെ ഒന്നര കിലോമീറ്റർ നീളത്തിൽ റോഡ് നിർമ്മാണം. ചടങ്ങിൽ വാർഡ് കൗൺസിലർ ലിന്റാ ഫ്രാൻസിസ്, യേശുദാസ്, കരോൾ വോയറ്റീവ, തുറമുഖവകുപ്പ് എ.ഇ.ശ്രീകൃഷ്ണ, അസി.എക്സിക്യുട്ടിവ് എൻജിനിയർ ഷാർമിലി, രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.