ഹരിപ്പാട് : സി.എം.എൽ.ആർ.ആർ.പി ഫണ്ടിൽ നിന്ന് അനുവദിച്ച ചേപ്പാട് വന്ദികപ്പളളി റോഡിനു 1.20 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചതായി രമേശ് ചെന്നിത്തല എം എൽ എ അറിയിച്ചു.ചേപ്പാട് ചിങ്ങോലി മുതുകുളം പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡിന് നേരത്തെ അനുവദിച്ച 61ലക്ഷം രൂപ അപര്യാപ്തമായതിനാലാണ് 1.20 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചതെന്നും ആലപ്പുഴ ജില്ലാ പഞ്ചായത്ത് എൽ.എസ്.ജി.ഡി ഡിവിഷനാണ് നിർമ്മാണപ്രവർത്തനത്തിന്റെ മേൽനോട്ടമെന്നും ചെന്നിത്തല അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |